Wednesday, June 27, 2007

ഈ “ബുഷ്” തുമ്പിയെക്കൊണ്ട് ആരു കല്ലെടിപ്പിക്കും..

ഈ “ബുഷ്” തുമ്പിയെക്കൊണ്ട് ആരു കല്ലെടിപ്പിക്കും..
==================================
വരയിലെ അപാകതകള്‍ ക്ഷമിക്കുക.. യേത്...
==================================

8 comments:

ഒടിയന്‍... said...

ഈ “ബുഷ്” തുമ്പിയെക്കൊണ്ട് ആരു കല്ലെടിപ്പിക്കും..
ഒടിയന്‍ ഒരു പാവം ആണേ...അതു കൊണ്ട് വരയിലെ അപാകതകള്‍ ക്ഷമിക്കുക.. യേത്...

Dinkan-ഡിങ്കന്‍ said...

വരയും ആശയവും കൊള്ളാട്ടോ :)

ഷാനവാസ്‌ ഇലിപ്പക്കുളം said...

തുമ്പിയുടെ വാലില്‍ ഒരു നൂലുകെട്ടി പറപ്പിച്ചാലോ? നൂലിന്റെ ഒരറ്റം യഹൂദ് ഓള്‍മറ്ട്ടിന്റെ കയ്യിലും കൊടുക്കാം!

ഒടിയന്‍... said...

ഡിങ്കന്‍, ഷാനവാസ്..:)
നന്ദി..വന്നു കണ്ടതിനും വരയേക്കുറിച്ചുള്ള അഭിപ്രായത്തിനും..

Rasheed Chalil said...

ഒടിയന്‍ നല്ല ആശയം... തുടരുക. ആശംസകള്‍

പുലി ജന്‍മം said...

ഡാ ഒടിയാ, പോരട്ടങ്ങനെ പോരട്ടെ.... കൊള്ളാം . ഇതുപറഞ്ഞതിന്‌ നീ യെനിക്ക് സ്തുതിപാടുകയൊന്നും വേണ്ടകേട്ടോ?;) വല്ലവരും നിന്നെക്കൊണ്ട് കല്ലെടുപ്പിക്കാന്‍ വന്നാല്‍ ഞങ്ങളറിയാതെ ഡിലീറ്റരുത് കേട്ടോ? നമുക്ക് എല്ലാം സ്വാഗതം ചെയ്യാം, തെറിയും കേള്‍ക്കാന്‍ തയ്യാറായാണല്ലോ തുനിഞ്ഞിറങ്ങിയത്. സ്തുതിമാത്രമല്ല വിമര്‍ശനങ്ങളും പോരട്ടെ.

ഇട്ടിമാളു അഗ്നിമിത്ര said...

കൊള്ളാം ട്ടൊ.. :)

ഒടിയന്‍... said...

ഇത്തിരിവെട്ടം...:)
ഇട്ടിമാളു ...:)
നന്ദി..സന്ദര്‍ശിച്ചതിനും..പ്രോത്സാഹനത്തിനും..

പുലിയേ.. ഇത്രയും വേണോ..എന്നെ പേടിപ്പിച്ചു വര മുട്ടിക്കല്ലേ..