Monday, June 25, 2007

തുമ്പി, ഇതിനെക്കൊണ്ട് കല്ലെടുപ്പിക്കുന്നവന്‍ പിറകേ വരും.കാത്തിരിക്കുക!


3 comments:

കാട്ടാളന്‍ said...

തുമ്പി, ഇതിനെക്കൊണ്ട് കല്ലെടുപ്പിക്കുന്നവന്‍ പിറകേ വരും.കാത്തിരിക്കുക!

Dinkan-ഡിങ്കന്‍ said...

ഞാന്‍ കല്ലെടുപ്പിക്കാന്‍ വന്നതല്ല തുമ്പിക്കുട്ടാ.നീ ഓണത്തുമ്പിയാണോ എന്നറിയാന്‍ വന്നതാ.നീ പറന്ന് പോയാലോ എന്ന് കരുതി ഞാന്‍ തേങ്ങ പോലും ഉടയ്ക്കുന്നില്ല.കല്ലെടുപ്പിക്കുന്ന ദുഷ്ടന്മാര്‍ കാട്ടാളന്‍ പറഞ്ഞപോലെ എന്റെ പുറകേ വരും(പോരേ കൂട്ടരേ) :)

പുലി ജന്‍മം said...

ഡിങ്കാ, അവന്‍ ഉദ്ദേശിച്ചതു താങ്കളെയല്ല! ഞങ്ങളിലൊരുത്തനെയാകും!

ഡേയ് നീ പറഞ്ഞ തുമ്പി കൊള്ളലോ. എനിയ്ക് തോന്നിയത് തുമ്പിയുടെ എക്സ് റേ യാണെന്ന് ഹ ഹ ഹ..