Subscribe to:
Post Comments (Atom)
സ്വന്തം ഭൂമിക നഷ്ടപ്പെട്ട് കാടിറങ്ങിയ കാട്ടാളനും,ഉത്സവക്കൊടിയിറങ്ങിയ ആരവമൊഴിഞ്ഞ പൂരപ്പറമ്പില്‍ തനിച്ചായ പുലിജന്മവും,നിലാവെളിച്ചം നഷ്ടമായിത്തുടങ്ങിയ നാട്ടിടവഴിയില്‍ സ്വന്തം സത്വത്തിനെ അന്വേഷിക്കുന്ന ഒടിയനും കണ്ടുമുട്ടിയപ്പോള്‍... ഒന്നു മനസ്സുതുറന്ന് ചിരിക്കാന്‍ ഒരു ചെറിയ വെടിവട്ടം. വെടിവട്ടങ്ങള്‍ വേറേയുമുള്ളതിനാല്‍ പേരൊന്നു മാറ്റുന്നു. പക്ഷേ നിലപാടുകളില്‍ മാറ്റമില്ല!
3 comments:
തുമ്പി, ഇതിനെക്കൊണ്ട് കല്ലെടുപ്പിക്കുന്നവന് പിറകേ വരും.കാത്തിരിക്കുക!
ഞാന്‍ കല്ലെടുപ്പിക്കാന്‍ വന്നതല്ല തുമ്പിക്കുട്ടാ.നീ ഓണത്തുമ്പിയാണോ എന്നറിയാന്‍ വന്നതാ.നീ പറന്ന് പോയാലോ എന്ന് കരുതി ഞാന്‍ തേങ്ങ പോലും ഉടയ്ക്കുന്നില്ല.കല്ലെടുപ്പിക്കുന്ന ദുഷ്ടന്മാര് കാട്ടാളന് പറഞ്ഞപോലെ എന്റെ പുറകേ വരും(പോരേ കൂട്ടരേ) :)
ഡിങ്കാ, അവന് ഉദ്ദേശിച്ചതു താങ്കളെയല്ല! ഞങ്ങളിലൊരുത്തനെയാകും!
ഡേയ് നീ പറഞ്ഞ തുമ്പി കൊള്ളലോ. എനിയ്ക് തോന്നിയത് തുമ്പിയുടെ എക്സ് റേ യാണെന്ന് ഹ ഹ ഹ..
Post a Comment