Monday, July 2, 2007

പച്ചക്കോടിയും.. മാധ്യമ സിന്‍ഡിക്കേറ്റും..

ഒരു കാര്‍ട്ടൂണും കൂടി..



12 comments:

ഒടിയന്‍... said...

ഒരു കാര്‍ട്ടൂണും കൂടി..
പച്ചക്കോടിയും.. മാധ്യമ സിന്‍ഡിക്കേറ്റും..

കാട്ടാളന്‍ said...

ഒടിയാ, നിന്റെ കാര്‍ട്ടൂണൊക്കെ കൊള്ളാം,പക്ഷേ ആരും കാണുന്നില്ലേന്നപ്രശ്നമേയുള്ളൂ. മറുമൊഴിയിലെ കമന്റ് കണ്ടിട്ട് വഴി തെറ്റി ഇതുവഴി വരുന്ന ചിലരേയുളൂ! സാരമില്ല കാണുന്നവര്‍ കണ്ടാല്‍ മതി. എങ്കിലും എന്താണ്‌ നമ്മുടെ ബ്ളോഗ് മാത്രം ഒരു ആഗ്രിഗേറ്ററിലും വരാത്തതെന്ന് മനസ്സിലാകുന്നില്ല. ആരെങ്കിലും അറിവുളവര്‍ ഒന്നു പറഞ്ഞു തരാന്‍ അപേക്ഷിക്കുന്നു. ചിലവ് ചെയ്യാം!

കുറുമാന്‍ said...

ഹലോ, കാര്‍ട്ടൂണ്‍ നന്നായിരിക്കുന്നു...കാട്ടാളാ.........ആളുകള്‍ വരും. മറുമൊഴി ഹോസ്പിറ്റലിലായിരുന്നു. അതാ ആരും വരാഞ്ഞത്. ഇന്ന് ഡിസ്ചാര്‍ജായീന്നാ തോന്നണത്.

മറുമൊഴികള്‍ ടീം said...

“Untitled“ എന്ന് പോസ്റ്റ് ടൈറ്റില്‍ വരുന്നു, ആയതിനാലാകാം ലിസ്റ്റ് ചെയ്യപ്പെടാത്തത്. മറുമൊഴി ചില സാങ്കേതിക തടസ്സങ്ങള്‍ അഭിമുഖീകരിച്ചിരുന്നു. ഒരോന്നായി തരണം ചെയ്ത് വരുന്നു. സദയം സഹകരിക്കുമല്ലോ

അഞ്ചല്‍ക്കാരന്‍ said...

ഇന്ന് കേരളത്തില്‍ നടക്കുന്ന ഏറ്റവും വല്ലിയ അധര വ്യായാമത്തെ മൂന്നു നാലു കുഞ്ഞനുറുമ്പുകളിലൂടെ കുഞ്ഞു വരകളിലൂടെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.

അഭിനന്ദനങ്ങള്‍.

കാട്ടാളന്‍ said...

ഒടിയാ,മറുമൊഴി ടീമിന്റെ കമന്റ് കണ്ടപ്പോഴാണ്‍ ശ്രദ്ധിച്ചത്, നിന്റെ പുതിയ കാറ്ട്ടൂണിന്‌ യതാവിധിയുള്ള ഒരു തലക്കെട്ടില്ലായിരുന്നു, അഥവാ തലക്കെട്ടിനുള്ള കോളത്തിലല്ലായിരുന്നു നീ പോസ്റ്റിന്‌ തലക്കെട്ട് ഇട്ടിരുന്നത്. അതിനാലായിരിക്കണം 'unkonwn' എന്ന് തലക്കെട്ട് വന്നത്‌. ഏതായാലും ഞാന്‍ അതൊന്ന് ശരിയാക്കിറ്റ്യിട്ടുണ്ട്. ഇനി ശ്രദ്ധിക്കുമല്ലോ? മറുമൊഴിടീമിന്‌ നന്ദി, തെറ്റ് ചൂണ്ടി കാട്ടിയതിന്‌.

കാട്ടാളന്‍ said...

കുറുമാനേ വളരെ നന്ദി :)

പുലി ജന്‍മം said...

ടേയ് നിന്റെ വല്യ ഉറുമ്പും, കുഞ്ഞനുറുമ്പുകളും ഉഗ്രന്‍. ഇതൊരു പാരീക്ഷണമാ, കാട്ടു പറഞ്ഞതുപോലെ ഇപ്പോള്‍ കമന്റ് വരുമോന്നറിയണമല്ലോ.

ഒടിയന്‍... said...

കുറുമാന്‍ വളരെ നന്ദി..
കാര്‍ട്ടൂണിനെക്കുറിച്ചുള്ള അഭിപ്രായത്തിനും..
മറുമൊഴിയെ discharge ചെയ്യിച്ചതിനും..

ഒടിയന്‍... said...

അഞ്ചല്‍കാരന് ‍വളരെ നന്ദി..
വരക്കാന്‍ ഒരു ധൈര്യമൊക്കെ വരുന്നു..

കെ said...

അവസാന രംഗത്തിലെ കമന്റ് കുറച്ചു കൂടി ഷാര്‍പ് ആകാമായിരുന്നു. ഒരു പഞ്ച് പോരാത്തതു പോരെ തോന്നി.
നല്ല വര. നല്ല ആശയം. ആളൊരു പുലി തന്നേയ്.........

ഒടിയന്‍... said...

വളരെ നന്ദി..Marichan..
താങ്കളുടെ അഭിപ്രായത്തിനൊട് ഞാനും യോജിക്കുന്നു.
അല്ലങ്കിലും വെളുക്കാന്‍ നേരം കുടം ഉടക്കുന്നതു ഒടിയന്റെ പതിവാണു..