Sunday, July 8, 2007

ഐ.റ്റി. പുഴുക്കള്‍ ഉണ്ടാകുന്നത്...

ഇ ഭൂലോകത്ത് ഐ.റ്റി. പുഴുക്കള്‍ ഉണ്ടാകുന്നത് ഒരു പക്ഷെ ഇങ്ങനെ ആകാം...

10101110101001101011001110....കരണ്ട്, കരണ്ട്..ജീവിതമേ മറന്ന്..













8 comments:

ഒടിയന്‍... said...

ഇത്തവണയും കാര്‍ട്ടൂണ്‍ തന്നെ.

ഇ ഭൂലോകത്ത് ഐ.റ്റി. പുഴുക്കള്‍ ഉണ്ടാകുന്നത് ഒരു പക്ഷെ ഇങ്ങനെ ആകാം...
10101110101001101011001110....കരണ്ട്, കരണ്ട്..ജീവിതമേ മറന്ന്..

തറവാടി said...

:)

ഷാനവാസ്‌ ഇലിപ്പക്കുളം said...

പുസ്തകം തീറ്റി കൊള്ളാം :)

കാട്ടുപൂച്ച said...

l.T പുഴുക്കൾ തികച്ചും നല്ലൊരു ആക്ഷേപ ഹാസ്യം തന്നെ .

ഒടിയന്‍... said...

തറവാടി -:)
ഷാനവാസ്‌ -:)
ജോഷി -:)

ഞാനും ഒരു ഐ.റ്റി. പുഴുവാണു. അതിന്റെ ഒരു വേദനയില്‍ വരച്ചതാണു.

കാട്ടാളന്‍ said...

ഡാ ഒടിയാ മലയാളം ബ്ളോഗ് ആഗ്രിഗേറ്റര്‍ തമ്പുരാക്കന്മാര്‍ക്ക് ഞാന്‍ മെയിലയച്ചെങ്കിലും അവര്‍ നമ്മുടെ ഈ ബ്ളോഗ് മാത്രം ആഡ് ചെയ്തില്ല. എവറ്ക്ക് നമ്മോടെന്തോ ഒരു തൊട്ടുകൂടായ്മയുട്ന്ന് തോന്നുന്നു. ഏതായാലും മറുമൊഴി ടീമിന്‌ നന്ദിയറിയിക്കുന്നു അവരെങ്കിലും നമ്മളെ പരിഗണിച്ചതിന്‌. ലിസ്റ്റ് ചെയ്തില്ലെങ്കില്‍ ചെയ്യണ്ട. അങ്ങനെ പോട്ടെ.

കാട്ടാളന്‍ said...

കുറേക്കൂടി ശക്തമായതു വല്ലതു വരട്ടടേ, പുഴു മോശമായിയെന്നല്ല. പുടികിട്ടിയാ?

കെ said...

ഇന്ന് ഐടി പുസ്തകം. നാളെ ഐടി വേന്ദ്രന്മാരുടെ തലച്ചോറും ഇവന്‍ കരളുമോ ഈശ്വരാ