Saturday, August 4, 2007

കൊതുകും ഓണവും...

കൊതുകും ഓണവും...
ഇത്തവണത്തെ ഓണം മിക്കവാറും ഇങ്ങനെയാവാന്‍ ആണു സാധ്യത.



6 comments:

ഒടിയന്‍... said...

കൊതുകും ഓണവും...
ഇത്തവണത്തെ ഓണം മിക്കവാറും ഇങ്ങനെയാവാന്‍ ആണു സാധ്യത.

പുലി ജന്‍മം said...
This comment has been removed by the author.
പുലി ജന്‍മം said...

ഡേയ്‌ ഒടിയാ നിന്റെ ഓണം കൊള്ളാം , നീ പറഞ്ഞതുപോലെ ഇത്തവണ മഹാബലിക്ക്‌ പകരം കേരളീയരെ മൊത്തത്തില്‍ ഈ മഹാ സൂചി പാതാളത്തിലേക്ക്‌ കുത്തിത്താക്കാതിരുന്നാല്‍ കൊള്ളാം!

ഓടോ: സോറി മഹാബലി എന്നുദ്ദേശിച്ച്‌ എഴുതിയപ്പോള്‍ അതു വാമനനായിപ്പോയി!

'ങ്യാഹഹാ...!' said...

'ങ്യാഹഹാ...!'

കെ said...

സംഗതി സത്യമാണെങ്കിലും കാര്‍ട്ടൂണില്‍ നര്‍മ്മമില്ലെന്നൊരു കുറവുണ്ടോ? വേണമെന്ന് നിര്‍ബന്ധമൊന്നുമില്ല. എന്നാലും ഒരിത്.. യേത്....?

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഓണക്കാഴ്ച്ചയായ് കൂടി ഞാN ഈ പോസ്റ്റ്! അതിന്നാL നന്നായിരിക്കുന്നു.ഇന്ന് ഉത്രാടം നാളെ തിരുവോണം നമുക്ക് സ്നേഹം കൊണ്ടൊരു പൂക്കളമൊരുക്കി നന്മയാകുന്ന മാവേലിയെ വരവേല്‍ക്കാം
എല്ലാ ബൂലോകര്‍ക്കും,
ഭൂലോകര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..