ഈ അപൂര്‍വസുന്ദര ദൃശ്യം ഉടന്‍ തന്നെ ഒടിയന്റെ കാമറ ഒപ്പിയെടുത്തു.
ഞങ്ങളേക്കാളും പ്രായമുള്ള ഈ ചുവരെഴുത്ത് ഒന്നു കണ്ടു നോക്കൂ..!

സ്ഥലം - CPI യുടെ ഒരു ആദ്യകാല ആസ്ഥാനം.
രാഷ്ട്രീയകാലാവസ്ഥ - അലഹബാദ് കോടതി വിധി എതിരായതിനാല്‍ ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും 1977ല്‍-പിന്‍വലിക്കുകയും ചെയ്തതിനു
ശേഷമുള്ള കാലം. കേന്ദ്രംഭരിക്കുന്നത് മൊറാര്‍ജി ദേശായിക്കു ശേഷമുള്ള
ചരണ്‍സിംഗ് മന്ത്രിസഭ. 3 വര്‍ഷത്തെ ഇടവേളകളിലായി കേരളം 4
മുഖ്യമന്തിമാരെ കണ്ട കാലം!( 1977-1980, കരുണാകരന്,
ആന്റണി, സി.എച്ച് മുഹമ്മദുകോയ, പി.കെ.വി, നായനാര്‍). ചിക്ക്മങ്ങളൂര് ഉപതെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി വിജയിച്ചതിലും അതിനേതുടര്‍ന്ന് കരുണാകരനും ആന്റണിയും രണ്ട്ചേരിയിലുമായിരുന്നകാലം! രാജ്യം പൊതു തെരഞ്ഞടുപ്പിനെ നേരിടുന്നു. കേരളത്തില്‍ അക്കാലത്തെ ഇന്ദിരാകോണ്ഗ്രസ്സുകാര് സഖ്യകക്ഷിയായിരുന്ന CPI യുടെ വളരെപ്പഴയ ഈ ആസ്ഥാനമന്ദിരത്തില്നടത്തിയ ഈചുവരെഴുത്ത് ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ ഇന്നും നിലനില്ക്കുന്നു.!!